മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ്: എം.​വി. ഗോ​വി​ന്ദ​ന്‌
Monday, September 26, 2022 1:02 AM IST
കണ്ണൂർ: മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ രാ​ഷ്ട്രീ​യ​നേ​താ​വാ​യി​രു​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ജ​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധി​ച്ച നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ര്‍​ത്ത​ന​ത്ത​ന മേ​ഖ​ല​യി​ല്‍ ഒ​രു ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ദ​നെ​പ്പോ​ലെ പോ​ലെ​യും നി​യ​മ​സ​ഭാ സ​മാ​ജി​ക​നും മ​ന്ത്രി​യു​മാ​യി അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചു.

വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​ത്തി​ന്
പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വം: ഇ.​പി. ജ​യ​രാ​ജ​ൻ


കണ്ണൂർ:കേ​ര​ള​ത്തി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​ങ്ങ​ളി​ല്‍ വ​ലി​യ പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യാ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ​പി. ജ​യ​രാ​ജ​ൻ.കൂ​ടു​ത​ല്‍ കാ​ലം കേ​ര​ള മ​ന്ത്രി​സ​ഭ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്നു. അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ഴും ഭ​ര​ണ​പ​ക്ഷ​ത്ത് ഇ​രി​ക്കു​മ്പോ​ഴും അ​ടു​ത്ത സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ചു​വെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.