ദീ​പി​ക "ക​ള​ർ ഇ​ന്ത്യ' പെ​യി​ന്‍റിം​ഗ് മ​ത്സ​ര വി​ജ​യി​ക​ളെ പ്രഖ്യാപിച്ചു
Monday, September 26, 2022 1:02 AM IST
ക​ണ്ണൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദീ​പി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​വ​രു​ടെ പേ​രു​വി​വ​രം ചു​വ​ടെ:

കാ​സ​ര്‍​ഗോ​ഡ്ജില്ല: കെ​ജി-1. റി​യാ​ന്‍ എ​സ്. രാ​ജ്- സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍, നീ​ലേ​ശ്വ​രം 2. ആ​ന്‍​വി റോ​സ് അ​ഭി​ലാ​ഷ് (UKG-B)- സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ണ്‍​വ​ന്‍റ് സ്‌​കൂ​ള്‍, വെ​ള്ള​രി​ക്കു​ണ്ട് 3. ശ്രീ​ദേ​വി ടി.​വി (എ​ൽ​കെ​ജി)- സെ​ന്‍റ് ആ​ന്‍​സ് സ്‌​കൂ​ള്‍, നീ​ലേ​ശ്വ​രം. എ​ൽ​പി 1. ശി​വ​ര​ഞ്ജി​നി ര​മേ​ഷ്-​ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് 2. ക്രി​സ്റ്റീ​ന (I-C)- നി​ര്‍​മ​ല​ഗി​രി എ​ല്‍​പി​എ​സ്, വെ​ള്ള​രി​ക്കു​ണ്ട് 3. ഏ​യ്ഞ്ച​ല്‍ മേ​രി കാ​ത​റി​ന്‍ (IV-A)- സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, മാ​ലോം. യു​പി 1. തെ​രേ​സ സെ​സി​ല്‍ - സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സ്, ചി​റ്റാ​രി​ക്കാ​ല്‍ 2. ഹ​രി​ശ​ങ്ക​ര്‍ കെ.​എ​സ് (V-A) - സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍, ചെ​റു​പ​ന​ത്ത​ടി 3. അ​ര്‍​ച്ച​നാ ഷാ​ജി (VI-C)- സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, തോ​മാ​പു​രം. എ​ച്ച്എ​സ് 1. വൈ​ശാ​ഖ് .കെ - ​ഉ​ര്‍​സു​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍, കാ​ഞ്ഞി​ര​ടു​ക്കം. 2.ശ്ര​ദ്ധ വി​നോ​ദ്- സെ​ന്‍റ് ആ​ന്‍​സ് ഇ​എം​എ​ച്ച്എ​സ്, കൊ​ട്ടോ​ടി. 3. അ​ന്ന സ്വാ​ന്ത​ന (X-C) - സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്, വെ​ള്ള​രി​ക്കു​ണ്ട്. എ​ച്ച്എ​സ്എ​സ് 1. സു​മേ​ദ പി.​എ​സ്- ജ​യ്മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍, ഉ​ളി​യ​ത്ത​ടു​ക്ക 2. ജോ​സ്‌​നാ എ​ലി​സ​ബ​ത്ത് (XII) - സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍, പാ​ലാ​വ​യ​ല്‍. 3. സ​ബ്രീ​നാ ജാ​സ്മി​ന്‍ (XII-B) - ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍, കാ​ഞ്ഞ​ങ്ങാ​ട്.

ക​ണ്ണൂ​ര്‍ ജി​ല്ല : കെ​ജി 1. ഹൈ​ന മെ​ഹ്തി​ഷ് (യു​കെ​ജി-​ബി)- മേ​രി​ഗി​രി സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, പൊ​ടി​ക്ക​ളം. 2. ധ​ന്‍​വി​ത കി​ര​ണ്‍ (യു​കെ​ജി-​എ​ഫ്)-​ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്‌​സ​റി സ്‌​കൂ​ള്‍, ക​ണ്ണൂ​ര്‍. 3. ഇ​വാ​നി​യ സു​ജി​ത്ത് സി.​പി (യു​കെ​ജി-​സി) - റാ​ണി​ജ​യ് പ​ബ്ലി​ക് സ്‌​കൂ​ള്‍, നി​ര്‍​മ​ല​ഗി​രി. എ​ൽ​പി. 1. ആ​രാ​ധ്യ സു​നി​ല്‍ - ഉ​ര്‍​സു​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍, ക​ണ്ണൂ​ര്‍. 2. റ​യാ​ന്‍ പ്രി​യേ​ഷ്-​സാ​ന്‍​ജോ​സ് മെ​ട്രോ​പൊ​ളി​റ്റി​ന്‍ സ്‌​കൂ​ള്‍, ത​ല​ശേ​രി. 3. ഷാ​ദി​യ എ​ന്‍.​വി - റോ​യ​ല്‍ ഇ​എം​എ​സ്, ത​ളി​പ്പ​റ​മ്പ്. യു​പി 1. വി​ഷ്ണു കെ.​എം (VII-B)- ശ്രീ​പു​രം സ്‌​കൂ​ള്‍, ക​ണ്ണൂ​ര്‍ . 2. ടെ​സി​യാ ഡൈ​ജു (VI-B)- കാ​രി​സ് യു​പി​എ​സ്, മാ​ട്ട​റ. 3. രാ​ധി​ക് വി​ജേ​ഷ്- മേ​രി​ലാ​ന്‍​ഡ് സ്‌​കൂ​ള്‍, മ​ട​മ്പം. 3. ആ​വ​ണി മ​നോ​ജ് (VII-A)- അ​ല്‍​ഫോ​ന്‍​സ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, എ​ടാ​ട്ട് . എ​ച്ച്എ​സ് 1. ആ​ല്‍​വി​ന്‍ വി​ന്‍​സെ​ന്‍റ് (X-A)- സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്, ചെ​റു​പു​ഴ 2. തൃ​ഷാ സു​രേ​ഷ് (X-D)- എ​സ്എ​ച്ച് സ്‌​കൂ​ള്‍, ത​ല​ശേ​രി . 2. അ​ല്‍​താ​ഫ് അ​ബൂ​ബ​ക്ക​ര്‍ (VIII- G) - സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍, ചെ​റു​പു​ഴ. 3. ദ​ര്‍​ശ​ന കെ.​പി (VIII- A) - സെ​ന്‍റ് തെ​രേ​സാ​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ക​ണ്ണൂ​ര്‍. എ​ച്ച്എ​സ്എ​സ് 1. ആ​ഞ്ജ​ലീ​ന തെ​രേ​സ് ടോം (​പ്ല​സ്ടു സ​യ​ൻ​സ്)- നി​ര്‍​മ​ല എ​ച്ച്എ​സ്എ​സ്, ചെ​മ്പേ​രി 2. സ​നാ റോ​സ് വ​ര്‍​ഗീ​സ് (പ്ല​സ്ടു സ​യ​ൻ​സ്)- സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ്, വാ​യാ​ട്ടു​പ​റ​മ്പ് 3. ശ്രീ​ഹ​രി (XII)- ന​വ​ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍, എ​ട​ത്തൊ​ട്ടി.