ആ​റ​ളം ഫാമിൽ താ​മ​സി​ക്കാ​ത്ത​വ​രു​ടെ കൈ​വ​ശരേ​ഖ റ​ദ്ദാ​ക്കാ​ൻ ശി​പാ​ർ​ശ
Sunday, September 25, 2022 12:15 AM IST
ക​ണ്ണൂ​ർ: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കൈ​വ​ശ രേ​ഖ അ​നു​വ​ദി​ച്ചി​ട്ടും താ​മ​സിക്കാ​ത്ത​വ​രു​ടെ കൈ​വ​ശ രേ​ഖ റ​ദ്ദാ​ക്കാ​ൻ ക​ണ്ണൂ​ർ ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കി. 262 പേ​രു​ടെ കൈ​വ​ശ രേ​ഖ​യാ​ണ് റ​ദ്ദാ​ക്കു​ക. ആ​ക്ഷേ​പ​മു​ള്ളവർ 23 മു​ത​ൽ 30 ദി​വ​സ​ത്തി​ന​കം ക​ള​ക്ട​റെ നേ​രി​ട്ട് ബോ​ധി​പ്പി​ക്ക​ണം.