തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് യു​വ​തി​ക്ക് പ​രി​ക്ക്
Sunday, September 25, 2022 12:12 AM IST
ചെ​മ്പേ​രി: തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന പു​തി​യ​പു​ര​യി​ൽ ശ​കു​ന്ത​ള​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചെ​മ്പ​ന്തൊ​ട്ടി - പു​റ​ഞ്ഞാ​ൺ റോ​ഡി​ലെ ക​ര​യ​ത്തും​ചാ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി​ച്ച ശേ​ഷം മ​ട​ങ്ങു​മ്പോ​ൾ ഓ​ട്ടോ​യു​ടെ മു​ന്നി​ൽ ചാ​ടി​യ നാ​യ​യെ ഇ​ടി​ക്കാ​തെ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട ശ​കു​ന്ത​ള​യെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഓ​ട്ടോ ഉ​യ​ർ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ശ​കു​ന്ത​ളെ​യെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.