ഓർമിക്കാൻ
Sunday, September 25, 2022 12:12 AM IST
സൗ​ജ​ന്യ മ​ത്സ​ര​പ​രീ​ക്ഷാ
പ​രി​ശീ​ല​നം
ക​ണ്ണൂ​ർ: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ 30 ദി​വ​സ​ത്തെ സൗ​ജ​ന്യ മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ബി​രു​ദ​ധാ​രി​ക​ൾ​ക്കും പി​എ​സ് സി, ​എ​സ്എ​സ് സി ​തു​ട​ങ്ങി​യ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കും മു​ൻ​ഗ​ണ​ന. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ 30 ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ: 0497 2700831.
ഓം​ബു​ഡ്‌​സ്മാ​ൻ സി​റ്റിം​ഗ് 29ന്
​ക​ണ്ണൂ​ർ: മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ് ഓം​ബു​ഡ്‌​സ്മാ​ൻ 29ന് ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ പേ​രാ​വൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സി​ൽ സി​റ്റിം​ഗ് ന​ട​ത്തും. പ​രാ​തി​ക​ൾ നേ​രി​ട്ടും ഇ​മെ​യി​ൽ, ഫോ​ൺ, ത​പാ​ൽ എ​ന്നി​വ വ​ഴി​യും സ്വീ​ക​രി​ക്കും.ഫോ​ൺ: 9447 287542. ഇ​മെ​യി​ൽ: ombud sman [email protected]
ഫി​സി​യോ തെ​റാ​പ്പി​സ്റ്റ്
ക​ണ്ണൂ​ർ: ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ തെ​റാ​പ്പി​സ്റ്റി​നെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത: ഗ​വ. അം​ഗീ​കൃ​ത ബി​പി​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 27ന് ​രാ​വി​ലെ 10 ന് ​ആ​ശു​പ​ത്രി ഓ​ഫീ​സി​ൽ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​ക്ക് യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ​ൽ, പേ​ര്, വ​യ​സ്, മേ​ൽ​വി​ലാ​സം, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​ന്‍റെ അ​സ​ൽ രേ​ഖ​ക​ൾ, എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0497 2706666.
പ​ശുവ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മൃ​ഗ സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 29, 30 തീ​യ​തി​ക​ളി​ൽ പ​ശു വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ക്കും. താ​ൽ​പ​ര്യ​മു​ള്ള ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ 28ന​കം 0497 2763473 എ​ന്ന ന​മ്പ​റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക.
തീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ: സ്റ്റേ​റ്റ് റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ന് കീ​ഴി​ലെ എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ട്രെ​യി​നേ​ഴ്‌​സ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി 30 വ​രെ നീ​ട്ടി. ആ​റ് മാ​സ​ത്തെ കോ​ഴ്‌​സി​ന് എ​സ്എ​സ്എ​ൽ​സി​യാ​ണ് യോ​ഗ്യ​ത. ശ​നി, ഞാ​യ​ർ, പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ. 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദാം​ശ​ങ്ങ​ൾ www. srccc.in ൽ ​ല​ഭി​ക്കും. ഫോ​ൺ: 6282880280, 8921272179, 9496233868.
വി​ചാ​ര​ണ മാ​റ്റി
ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫീ​സി​ൽ 23ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ വി​ചാ​ര​ണ കേ​സു​ക​ളും 26ലേ​ക്ക് മാ​റ്റി​യ​താ​യി കൂ​ത്തു​പ​റ​മ്പ് എ​ൽ​ആ​ർ സ്‌​പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.