യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും
Saturday, September 24, 2022 5:26 AM IST
ശ്രീ​ക​ണ്ഠ​പു​രം: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രേ അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം പ്ര​സ്ഥാ​ന​ത്തി​ന്‍റേ​യും കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ സ​ങ്കേ​തം അ​ഭ​യ കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച ക​ലാ​ജാ​ഥ​യ്ക്ക് 27 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ്രീ​ക​ണ്ഠ​പു​ര​ത്ത് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും ആ​ശ്ര​യ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ത്രേ​സ്യാ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, കെ.​സി. ജോ​സ​ഫ്, ശ്രീ​ക​ണ്ഠ​പു​രം മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​സ​ലാ​ഹു​ദ്ദീ​ൻ, സി ​അ​ബു, എ .​ഓ​മ​ന, എം.​പി. മോ​ഹ​ന​ൻ, ടി.​പി. അ​ഷ്റ​ഫ്, ഫ​ൽ​ഗു​ന​ൻ മേ​ലേ​ട​ത്ത്, ബി​ജു പ്ലാ​നെ​റ്റ്, ന​സീ​മ ഖാ​ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി ത്രേ​സ്യാ​മ്മ മാ​ത്യ (ചെ​യ​ർ​മാ​ൻ), ബി​ജു പ്ലാ​നെ​റ്റ് (വൈ​സ് ചെ​യ​ർ​മാ​ൻ) കെ. ​സ​ലാ​ഹു​ദ്ദീ​ൻ (ക​ൺ​വീ​ന​ർ), കെ.​പി. ലി​ഷ (ജോ: ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.