ക​ണ്ണൂ​ർ ദ​സ​റ​യ്ക്ക് 26ന് ​തു​ട​ക്കം
Saturday, September 24, 2022 5:26 AM IST
ക​ണ്ണൂ​ർ: ക​ള​റാ​ക്കാം ദ​സ​റ ക​ള​യാം ല​ഹ​രി​ക്ക​റ എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ന​ട​ത്തു​ന്ന ക​ണ്ണൂ​ർ ദ​സ​റ​യ്ക്ക് 26 ന് ​തു​ട​ക്ക​മാ​കും. ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ.​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ, സി​നി ആ​ർ​ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ, ക​ള​ക്ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ,സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ഇ​ള​ങ്കോ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. തു​ട​ർ​ന്ന് ഗാ​ന​മേ​ള അ​ര​ങ്ങേ​റും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5:30 ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ക്കും. 27 ന് ​രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​റു​ക​ഥാ​കൃ​ത്ത് പി. ​സു​രേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​കും. തു​ട​ർ​ന്ന് സി​നി ആ​ർ​ട്ടി​സ്റ്റ് സി​റാ​ജ് പ​യ്യോ​ളി ഷോ ​ന​ട​ക്കും. 28 ന് ​പി. സ​ന്തോ​ഷ്‌​കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.​എ​ഴു​ത്തു​കാ​ര​ൻ വി​നോ​യ് തോ​മ​സ് പ്ര​ശ​സ്ത സി​നി​മാ താ​ര​ങ്ങ​ളാ​യ നി​വി​ൻ പോ​ളി,അ​ജു വ​ർ​ഗീ​സ്, സി​ജു വി​ൽ​സ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. സി​റാ​ജ് പ​യ്യോ​ളി ഷോ​യു​മു​ണ്ടാ​കും.
29 ന് ​ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ.​കെ.​വി.​ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഴു​ത്തു​കാ​രി കെ.​പി. സു​ധീ​ര, പ്ര​ഫ.​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. അ​യ​ജ​യ ഗോ​പാ​ല​ൻ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും. 30 ന് ​എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​കും. തു​ട​ർ​ന്ന് ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി ന​യി​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ​യും അ​ര​ങ്ങേ​റും.
ഒ​ന്നി​ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, സി​നി​മാ ന​ട​ൻ ശി​വ​ദാ​സ് ക​ണ്ണൂ​ർ മു​ഖ്യാ​തി​ഥി​യാ​കും. മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ തൃ​ത്താ​യ​മ്പ​ക​യു​ണ്ടാ​കും. ര​ണ്ടി​ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഴു​ത്തു​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ മു​ഖ്യാ​തി​ഥി​യാ​കും. ഡോ. ​എ.​എ​സ്. പ്ര​ശാ​ന്ത് കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത ക​ച്ചേ​രി​യും അ​ര​ങ്ങേ​റും.
മൂ​ന്നി​ന് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ പി.​ഐ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, സി​നി​മ ക​ള​റി​സ്റ്റ് ലി​ജു പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. നൃ​ത്ത സ​ന്ധ്യ​യും തി​റ​യാ​ട്ട​വും അ​ര​ങ്ങേ​റും.
അ​വ​സാ​ന ദി​വ​സ​മാ​യ നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​പി. അ​ബ്ദു​ൾ​സ​മ​ദ് സ​മ​ദാ​നി, ടി. ​പ​ദ്മ​നാ​ഭ​ൻ, കെ.​വി.​സു​മേ​ഷ് എം​എ​ൽ​എ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. തു​ട​ർ​ന്ന് ഭ​ര​ത​നാ​ട്യ​വും, അ​സ്ലം മും​ബൈ ന​യി​ക്കു​ന്ന അ​സ്ലം നൈ​റ്റും അ​ര​ങ്ങേ​റും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​ഷ​ബീ​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, എം.​പി.​രാ​ജേ​ഷ്, പി.​ഷ​മീ​മ, പി.​ഇ​ന്ദി​ര, ഷാ​ഹി​ന മൊ​യ്തീ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ, ടി. ​ര​വീ​ന്ദ്ര​ൻ, കെ.​സി.​രാ​ജ​ൻ, വി.​വി. ല​തേ​ഷ്‌​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.