യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Thursday, September 22, 2022 11:55 PM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റൂ​ട്ടി​ൽ ചാ​വ​ശേ​രി പ​ത്തൊ​ൻ​പ​താം മൈ​ലി​ൽ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി. മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും അ​ട​ക്കം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​നു​ള്ള പ്ര​ധാ​ന റോ​ഡാ​ണ് പൊ​ട്ടി​ത്ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം മു​മ്പ് ത​ല​ശേ​രി - വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്തി​രു​ന്നു. റോ​ഡ് ടാ​ർ ചെ​യ്തു അ​ധി​കം വൈ​കും മു​ന്നേ ത​ന്നെ നീ​രു​റ​വ കാ​ര​ണം ത​ക​ർ​ന്നു. പി​ന്നീ​ട് കെ​എ​സ്ടി​പി​യും പൊ​തു​മ​രാ​മ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​റി മാ​റി പ​തി​വ് രീ​തി​യാ​യ ഓ​ട്ട​യ​ട​പ്പ് ന​ട​ന്നെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടി​ല്ല. യു​ഡി​എ​ഫ് ചാ​വ​ശേ​രി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി മു​ൻ അം​ഗം ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​എം. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​ശ​ശി, പി.​കെ. ബ​ൾ​ക്കീ​സ്, സാ​ജി​ത ചൂ​ര്യോ​ട്ട്, നേ​താ​ക്ക​ളാ​യ കെ.​വി.​രാ​മ​ച​ന്ദ്ര​ൻ, സി.​സി. ന​സീ​ർ ഹാ​ജി, പി.​കെ.​ടി. ഖാ​ദ​ർ കു​ട്ടി ഹാ​ജി, വി.​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ, ജാ​ഫ​ർ കു​നി​യി​ൽ, പി.​കെ. റാ​ഫി​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.