പോ​ക്സോ നി​യ​മ ബോ​ധ​വ​ത്ക​ര​ണം
Thursday, September 22, 2022 11:54 PM IST
പ​യ്യാ​വൂ​ർ: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി, പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, വ​നം വ​കു​പ്പ്, പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ പോ​ക്സോ നി​യ​മ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​ട്ടി​മാ​വ് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സ​ജ​ന അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ഡ്ജ് സി. ​മു​ജീ​ബ് റ​ഹി​മാ​ൻ, സ​ബ് ജ​ഡ്ജ് വി​ൻ​സി ആ​ൻ പീ​റ്റ​ർ ജോ​സ​ഫ്, ജി​ത്തു തോ​മ​സ്, സു​ധീ​ഷ് കു​മാ​ർ, പി. ​ര​തീ​ശ​ൻ, പി.​വി. ര​തീ​ഷ്, പ​യ്യാ​വൂ​ർ എ​സ്ഐ വി​നോ​ദ്, വാ​സു​ദേ​വ​ൻ,
അ​നു​ഷ സു​നി​ൽ, സ്മി​ത അ​നി​ൽ ഞ​വ​ര​ക്കാ​ട്ട്, ആ​ലി​സ്, ബീ​ന, ജോ​മി​ഷ ആ​ല​പ്പാ​ട്ട്, ഇ.​കെ. സ​ജി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ഞ്ച ഷോ​ർ​ട് ഫി​ലിം പ്ര​ദ​ർ​ശ​ന​വും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.