നാ​ദ​ബ്ര​ഹ്മ​പു​ര​സ്കാ​രം കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​ക്ക്
Thursday, September 22, 2022 1:11 AM IST
ചെ​റു​പു​ഴ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ചെ​റു​പു​ഴ നാ​ദ​ബ്ര​ഹ്മ ക​ലാ​ക്ഷേ​ത്രം ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ നാ​ദ​ബ്ര​ഹ്മ പു​ര​സ്കാ​ര​ത്തി​ന് ക​വി​യും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി അ​ർ​ഹ​നാ​യി. 15001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. നാ​ദ​ബ്ര​ഹ്മ ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ 27-ാമ​ത് വാ​ർ​ഷി​ക ദി​ന​മാ​യ ഒ​ക്ടോ​ബ​ർ നാ​ലി​ന് ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.

പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള സ്വ​യം പ്ര​തി​രോ​ധ
പരിശീലന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​ല​ക്കോ​ട്: ക​ണി​യ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്‌​എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള പോ​ലീ​സ് റൂ​റ​ൽ വ​നി​താ സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​യം പ്ര​തി​രോ​ധ പ​രി​പാ​ടി​യാ​യ "ആ​ർ​ച്ച' സം​ഘ​ടി​പ്പി​ച്ചു. എ​എ​സ്ഐ നി​ഷാ​കു​മാ​രി ഉ​ദ്ഘാ​ടാ​നം ചെ​യ്തു.
സി​പി​ഒ​മാ​രാ​യ പ്രീ​ത, ഒ.​എ. രേ​ഷ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. സ​തീ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് പി .​പി. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.