ഭോ​പ്പാ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ന​ഴ്സ് മ​രി​ച്ചു
Friday, May 14, 2021 10:33 PM IST
ശ്രീ​ക​ണ്ഠ​പു​രം: ഭോ​പ്പാ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച് നി​ടി​യേ​ങ്ങ സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് മ​രി​ച്ചു. നി​ടി​യേ​ങ്ങ പെ​രു​ങ്ക​ട​വി​ലെ പ​മ്പ​ഴ വീ​ട്ടി​ൽ ഷീ​ന ബേ​സ്‌​ല (37) യാ​ണു മ​രി​ച്ച​ത്. ഭോ​പ്പാ​ലി​ലെ ബാ​ലാ​ജി മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്ന ഷീ​ന കോ​വി​ഡ് ബാ​ധി​ച്ച് ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​ത്യു-​മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ദു​ഷ്യ​ന്ത് ബേ​സ്‌​ല. മ​ക്ക​ൾ: ദി​വ്യാ​ൻ​ഷി ബേ​സ്‌​ല, അ​മി​ത്ത് രാ​ജ് ബേ​സ്‌​ല. സ​ഹോ​ദ​രി: ഷീ​ബ.