ക​ർ​ഷ​ക മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക നാ​ളെ
Saturday, November 28, 2020 11:19 PM IST
സു​ൽ​ത്താ​ൻ ബത്തേ​രി: ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ഷ​ക മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്നു. നാ​ളെ രാ​വി​ലെ 11 ന് ​ബ​ത്തേ​രി​യി​ൽ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കും.

ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ അ​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് ക​ർ​ഷ​ക മു​ന്ന​ണി മു​ന്നോ​ട്ടു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന​ത്. ചീ​രാ​ലി​ൽ ക​ർ​ഷ​ക മു​ന്ന​ണി, ഒ​ഐ​ഒ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.