കേ​ര​ള, ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ വ​നം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, November 25, 2020 10:05 PM IST
പു​ൽ​പ്പ​ള്ളി: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള, ക​ർ​ണാ​ട​ക വ​നം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. വ​ന​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ്യാ​ജ​വാ​റ്റ്, നാ​യാ​ട്ട്, മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം എ​ന്നി​വ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഇ​ത്.

വ​ണ്ടി​ക്ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഗു​ണ്ട​റ​യി​ൽ സ​മാ​പി​ച്ചു. റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ ടി. ​ശ​ശി​കു​മാ​ർ, വി. ​ര​തീ​ശ​ൻ, വി. ​ശ​ശി​ധ​ർ, പി. ​ഷ​ണ്‍​മു​ഖ​ൻ, സ​ച്ചി​ൻ മ​ടി​ക്കേ​രി, പു​ൽ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ബെ​ന്നി, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​പി. സു​നി​ൽ​കു​മാ​ർ, കാ​ർ​ത്തി​ക് ബാ​ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.