ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
Wednesday, November 25, 2020 10:05 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ക്ഷേ​മ​നി​ധി ഫ​ണ്ടി​ൽ നി​ന്നും ബാ​ങ്ക് വ​ഴി പെ​ൻ​ഷ​ൻ/​കു​ടും​ബ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന എ​ല്ലാ പെ​ൻ​ഷ​ന​ർ​മാ​രും വി​ല്ലേ​ജ് /​ഗ​സ​റ്റ​ഡ്/​​ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീ​സ​ർ ഒ​പ്പി​ട്ട ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, മേ​ൽ​വി​ലാ​സം, ടെ​ലി​ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ സ​ഹി​തം 30 ന​കം സെ​ക്ര​ട്ട​റി ഹൗ​സ്ഫെ​ഡ് കോം​പ്ല​ക്സ്, എ​ര​ഞ്ഞി​പ്പാ​ലം പി​ഒ, കോ​ഴി​ക്കോ​ട് 673006 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍: 0495 2360720.