തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 23, 2020 12:42 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ അ​ന്പു​കു​ത്തി ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി.​വി.​എ​സ്. മൂ​സ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കു​ര്യാ​ക്കോ​സ് ആ​ലി​യാ​ട്ട്കു​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ട​യ​ൻ മു​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി. ​കു​ഞ്ഞ​ബ്ദു​ള്ള, ബി​നു കു​ര്യാ​ക്കോ​സ്, മ​ഞ്ചേ​രി ഉ​സ്മാ​ൻ, ഹു​സൈ​ൻ കു​ഴി​നി​ലം, ഷാ​ജി ആ​ലി​യാ​ട്ട്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി ടൗ​ണ്‍ ഡി​വി​ഷ​ൻ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഡി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​ഡ്വ.​എം. വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. മു​ട്ട​ൻ​തോ​ട് പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട​യ​ൻ മു​ഹ​മ്മ​ദ്, ക​ട​വ​ത്ത് മു​ഹ​മ്മ​ദ്, സി. ​കു​ഞ്ഞ​ബ്ദു​ള്ള, ക​ബീ​ർ മാ​ന​ന്ത​വാ​ടി, ഉ​സ്മാ​ൻ മ​ഞ്ചേ​രി, ദേ​വ​ദാ​സ് ആ​ന്‍റ​ണി, സ​ഹ​ദേ​വ​ൻ, സി. ​അ​ബു, മാ​യ​ൻ അ​ബ്ദു​ള്ള, അ​ഡ്വ. റ​ഷീ​ദ് പ​ട​യ​ൻ, സ്ഥാ​നാ​ർ​ത്ഥി അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.