വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തു ഇ​ട​തു സ​ർ​ക്കാ​ർ: ജോ​സ് കെ. ​മാ​ണി
Friday, October 30, 2020 1:24 AM IST
സു​ൽ​ത്താ​ൻ​ ബ​ത്തേ​രി: വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തു ഇ​ട​തു സ​ർ​ക്കാ​രാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം(​ജോ​സ് വി​ഭാ​ഗം)​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.​വ​യ​നാ​ട് പി​ന്നി​ട്ട 40 വ​ർ​ഷ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
സ്വ​ന്തം ജി​ല്ല എ​ന്ന വ​യ​നാ​ട്ടു​കാ​രു​ടെ ദീ​ർ​ഘ​കാ​ലാ​ഭി​ലാ​ഷം സ​ഫ​ല​മാ​ക്കി​യ​തു നാ​യ​നാ​ർ സ​ർ​ക്കാ​രാ​ണ്.1980​ലെ നാ​യ​നാ​ർ സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തി​ലാ​ണ് ജി​ല്ലാ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രാ​യി​രു​ന്നു റ​വ​ന്യൂ മ​ന്ത്രി.​ജി​ല്ലാ രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം വ​യ​നാ​ട്ടി​ൽ വി​ക​സ​ന രം​ഗ​ത്തു വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​യ​ത്.​കൃ​ഷി,ആ​രോ​ഗ്യം,വി​നോ​ദ​സ​ഞ്ചാ​രം,വ്യ​വ​സാ​യം,ഗ​താ​ഗ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​നി​യും ജി​ല്ല മു​ന്നേ​റാ​നു​ണ്ടെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.​
പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം വി.​വി. ബേ​ബി,കെ.​പി. ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്,രാ​ജ​ൻ പൂ​താ​ടി,കെ.​കെ. ബേ​ബി, പി.​എം. ജ​യ​ശ്രീ, ഐ.​സി. ചാ​ക്കോ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, ഡെ​ന്നി ആ​ര്യ​പ്പ​ള്ളി,ടോം ​ജോ​സ്,സ​ജ​യ​ൻ മാ​ത്യു, എ​ബി പൂ​ക്കൊ​ന്പി​ൽ,ഈ​ശോ ചെ​റി​യാ​ൻ,ടോ​മി എ​ല​വു​ങ്ക​ൽ,കെ.​വി. കു​ര്യാ​ക്കോ​സ്,പി.​കെ. മാ​ധ​വ​ൻ​നാ​യ​ർ, ജോ​ർ​ജ് ഉൗ​രാ​ശേ​രി, ബി​ജു തു​ണ്ടി​യ​ത്ത്, കെ.​വി. മാ​ത്യു,പി.​യു. മാ​ണി, ടി.​ഡി. മാ​ത്യു, ചാ​ണ്ടി മാ​ത്യു, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, വി.​ജെ. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.