ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 19, 2020 11:53 PM IST
മാ​ന​ന്ത​വാ​ടി: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ(​ഓ​ർ​മ) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ട​ന​യു​ടെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക റേ​ഡി​യോ ചാ​ന​ലാ​യ റേ​ഡി​യോ മാ​റ്റൊ​ലി​യു​ടെ സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​റും മോ​ട്ടി​വേ​ഷ​ണ​ൽ പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ. ​ബി​ജൊ തോ​മ​സ് ക​റു​ക​പ്പ​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ച​ല​ചി​ത്ര ഛായാ​ഗ്ര​ഹ​ക​ൻ സ്വ​രൂ​പ് ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ലാ​ണ് ormaglobal.com വെ​വ്സൈ​റ്റ് രൂ​പ ക​ൽ​പ്പ​ന ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് ഫാ. ​ഫി​ലി​പ് മോ​ഡ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ഏ​ഞ്ച​ൽ റോ​ഷി​ൻ, ജോ​സ് ആ​റ്റു​പു​റം, സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ, ജോ​ർ​ജ് ന​ട​വ​യ​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ഗ​സ്റ്റി​ൻ ഷാ​ജി രാ​മ​പു​രം, അ​നി​യ​ൻ മൂ​ല​യി​ൽ, മാ​ത്യു ത​ര​ക​ൻ, തോ​മ​സ് പോ​ൾ, ജേ​ക്ക​ബ് കോ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ വി​വി​ധ ചാ​പ്റ്റ​റു​ക​ളി​ൽ നി​ന്നും പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.