മാ​സ്കും ബെ​ഡ് ഷീ​റ്റും കൈ​മാ​റി
Saturday, October 17, 2020 12:27 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മാ​സ്കു​ക​ളും ബെ​ഡ്ഷീ​റ്റു​ക​ളും കൈ​മാ​റി.

പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശി​ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​ൽ​കു​മാ​ർ, സി​ഇ​ഒ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൈ​മാ​റി​യ​ത്. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ പാ​ഴ് വ​സ്തു​ക്ക​ൾ വി​റ്റാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തി​യ​ത്. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ നീ​ത ഫ്രാ​ൻ​സി​സ്, സ്മി​ത ചാ​ക്കോ, വോ​ള​ണ്ടി​യേ​ഴ്സ് ആ​യ അ​ക്ഷ​യ്, ശ​ലോ​മോ​ൻ, ര​ഹ​ൻ, അ​ജ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.