ആ​രോ​പ​ണ​ങ്ങ​ൾ ഭ​യ​ന്ന് വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി
Friday, September 25, 2020 12:24 AM IST
ക​ൽ​പ്പ​റ്റ:​ആ​രോ​പ​ണ​ങ്ങ​ൾ ഭ​യ​ന്നു വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.​പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് മി​ഷ​നി​ൽ നി​ർ​മി​ക്കു​ന്ന ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ൽ​നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മ​റ്റു 28 പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വാ​സ​സ്ഥ​ല​വും മി​ക​ച്ച ജീ​വി​ത സാ​ഹ​ച​ര്യ​വും ഒ​രു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ നേ​ട്ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ഇ​തി​നെ അ​പ​ഹ​സി​ക്കാ​ൻ വൃഥാ​വ്യാ​യാ​മം ന​ട​ത്തു​ക​യാ​ണ്.പു​തി​യ ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 1,285 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കും.​വീ​ടി​ല്ലാ​ത്ത ആ​രു​മു​ണ്ടാ​ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ന്ന​ത്. 2,26,518 വീ​ടു​ക​ൾ ഇ​തി​ന​കം യാ​ഥാ​ർ​ഥ്യ​മാ​യി.​ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ർ​ക്കു​ള്ള ഭ​വ​ന​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ 43.19 സെ​ന്‍റി​ൽ നാ​ലു നി​ല​ക​ളി​ലാ​യി 42 പാ​ർ​പ്പി​ട യൂ​ണി​റ്റു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 662 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ.​ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് 555 ല​ക്ഷം രൂ​പ​യും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്കു 107 ല​ക്ഷം രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പെ​ന്നാ​ർ ഇ​ൻ​ഡ​സ്ട്രീ​സാ​ണ് ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.​അ​ങ്ക​ണ​വാ​ടി,വാ​യ​ന​ശാ​ല,വ​യോ​ജ​ന പ​രി​പാ​ല​ന കേ​ന്ദ്രം,കോ​മ​ണ്‍ റൂം, ​സി​ക്ക് റൂം,​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം,സൗ​രോ​ർ​ജ സം​വി​ധാ​നം എ​ന്നി​വ​യും സ​മു​ച്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.