വ്യാ​ജ​വാ​റ്റ്: യു​വാ​വ് പി​ടി​യി​ൽ
Friday, September 18, 2020 12:05 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീക​രി​ച്ച് വ​ൻ​തോ​തി​ൽ ചാ​രാ​യ വാ​റ്റ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പോ​ലീ​സ് പി​ടി​യി​ലാ​യി. അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ച​ണ്ണോ​ത്തു​കൊ​ല്ലി പു​ത്ത​ൻ​പ​റ​ന്പി​ൽ സൈ​ജു (39) ആ​ണ് പി​ടി​യി​ലാ​യ​ത്. പു​ൽ​പ്പ​ള്ളി എ​സ്ഐ കെ.​വി. ബെ​ന്നി, എ​സ്ഐ അ​ച്ചു​ത​ൻ, മു​ര​ളി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.