റോ​ഡു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍ ചു​മ​ത​ല ന​ൽ​കി
Saturday, August 8, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധീ​ന​ത​യി​ലു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ റോ​ഡു​ക​ളി​ലും കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍ പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച 12 വ​രെ​യാ​ണ്‍ കാ​ലാ​വ​ധി. ഇ​ത് സം​ബ​ന്ധി​ച്ച് ദൈ​നം​ദി​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​ക​ണം. ചെ​ല​വു​ക​ൾ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്ന് അ​നു​വ​ദി​ക്കും.