പി.​കെ. ജ​യ​ല​ക്ഷ്മി അ​നു​ശോ​ചി​ച്ചു
Saturday, May 30, 2020 11:21 PM IST
ക​ൽ​പ്പ​റ്റ:​ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഐ​ഐ​സി​സി അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി അ​നു​ശോ​ചി​ച്ചു. വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു അ​ടി​ത്ത​റ​യി​ട്ട​വ​രി​ൽ പ്ര​മു​ഖ​നാ​യ അ​ദ്ദേ​ഹം കാ​ർ​ഷി​ക, പാ​രി​സ്ഥി​തി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്നു അ​വ​ർ പ​റ​ഞ്ഞു.