വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Friday, February 28, 2020 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചു​ങ്ക​ത്ത് ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ചെ​മ്മാ​ണി​യോ​ട് പ​ന​യൂ​ർ മ​ന വീ​ട്ടി​ൽ ഇ​ന്ദു (31), ചെ​റു​ക​ര​യി​ൽ ഓ​ട്ടോ​യും ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ല​ക്ഷ്മി ദീ​പേ​ഷ് (41), ഭാ​ര്യ പ്ര​സീ​ദ (34), മ​ക​ൻ ദേ​വി പ്ര​സാ​ദ് (12), അ​ന​ന്താ​വൂ​ർ തൊ​ട്ടി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (34), .പ​ന​ങ്ങാ​ങ്ങ​ര​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പാ​തി​രി​മ​ണ്ണ ഉ​മ്മ​ർ ഫാ​റൂ​ഖ് (24), വ​ണ്ടൂ​രി​ൽ കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് ന​രി​പ്പ​റ​ന്പ് ക​ള​ത്തി​ൽ ന​സ​റു​ദീ​ൻ (40), . തി​രൂ​ർ​ക്കാ​ട് വ​ച്ച് സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു തി​രൂ​ർ​ക്കാ​ട് പ​രി​യ​ങ്ങാ​ട് അ​ശ്വ​തി (29), അ​ല​ന​ല്ലൂ​രി​ൽ ബൈ​ക്കി​ടി​ച്ച് അ​ച്ച​ന​ല്ലൂ​ർ ഉ​ണ്ണി​യ​ൻ ക​ണ്ട​ത്തി​ൽ രാ​ജ​ൻ (63), തി​രൂ​ർ​ക്കാ​ട് വ​ച്ച് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ക​രു​വ​ന്പ്രം കു​ന്നു​മ്മ​ൽ മ​ട​ത്തൊ​ടി​യി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ് (32) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.