പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ച് ഖ​ന​ന​ത്തി​നു അ​നു​മ​തി ന​ൽ​ക​ണം:​പി​ബി​സി​എ
Wednesday, February 26, 2020 12:18 AM IST
മേ​പ്പാ​ടി:​പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ച് ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​നു അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു ജി. ​വി​ജ​യ​ൻ ന​ഗ​റി​ൽ ന​ട​ന്ന പ്രൈ​വ​റ്റ് ബി​ൽ​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​പി​ബി​സി​എ) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​ദി​ക​ളി​ൽ​നി​ന്നു മ​ണ​ൽ ശേ​ഖ​രി​ച്ചു ന്യാ​യ​വി​ല​യ്ക്കു വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​എ​സ്. ഷാ​ജി കോ​ട്ട​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഷ്റ​ഫ് മ​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ജീ​വ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഡി. ​ഷാ​ജി വ​ര​വു​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന, സം​ഘാ​ട​നം എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ർ​ഷ​ഭാ​ര​ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ഗ​സ്റ്റി​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ലോ​ഷ്യ​സ് സേ​വ​ൽ വി​വേ​ര സ്വാ​ഗ​തം പ​റ​ഞ്ഞു.