ക​ര​ടി പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​ ു
Sunday, February 16, 2020 12:21 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മ​ഞ്ചൂ​ര്‍ മേ​ഖ​ല​യി​ല്‍ ക​ര​ടി പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​താ​യി പ​രാ​തി. മ​ഞ്ചൂ​ര്‍ സ്വ​ദേ​ശി ബേ​ബി​യു​ടെ ഗെ​യ്റ്റും വീ​ട്ട് മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും‍ ന​ശി​പ്പി​ച്ചു. കെ​ട്ടാ​ര​ക​ണ്ടി സ്വ​ദേ​ശി ബാ​ലു​വി​നന്‍റെ വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു. ക​ര​ടി​യെ കൂ​ട് വെ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.