തിരുനാൾ
Wednesday, January 29, 2020 12:00 AM IST
പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ്മാ​താ ദേ​വാ​ല​യം

ക​ൽ​പ്പ​റ്റ: മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ 112-ാം വാ​ർ​ഷി​ക തി​രു​നാ​ൾ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ 18 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു സ​ഹ​വി​കാ​രി ഫാ.​നി​ധി​ൻ ആ​ന്‍റ​ണി, പാ​രി​ഷ് കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ. സെ​ബാ​സ്റ്റ്യ​ൻ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ബി​ൻ ജോ​സ്, വോ​ള​ണ്ടി​യ​ർ ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ ജി​നേ​ഷ് ജ​യിം​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ന്പ​തു മു​ത​ൽ 12 വ​രെ തി​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പ​ള്ളി​ക്കു​ന്നി​ലേ​ക്കും തി​രി​ച്ചും ക​ഐ​സ്ആ​ർ​ടി​സി​യു​ടെ പ്ര​ത്യേ​ക സ​ർ​വീ​സ് ഉ​ണ്ടാ​കും.
ര​ണ്ടി​നു രാ​വി​ലെ 6.30നും 8.15​നും 10.30നും ​ജ​പ​മാ​ല, ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30നു ​ഗ്രോ​ട്ട​യി​ൽ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ.​ആ​ൻ​സെ​ലം പ​ള്ളി​ത്താ​ഴ​ത്ത് ഒ​എ​സ്ബി. മൂ​ന്നു മു​ത​ൽ ആ​റു​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​ന​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന. യ​ഥാ​ക്ര​മം ഫോ.​ടോ​ണി ഗ്രേ​ഷ്യ​സ് നെ​വേ​സ്, ഫാ. ​ജി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ, ഫാ.​കെ​ൽ​വി​ൻ പാ​ദു​വ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ഫാ. ​ഷി​ജോ ഏ​ബ്ര​ഹാ​മി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന. പ്ര​സം​ഗം: ഫാ.​ജോ​സ​ഫ് ഡി​ക്രൂ​സ്. രാ​ത്രി 7.30 മു​ത​ൽ സ​ണ്‍​ഡേ സ്കൂ​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ, കു​ടും​ബ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പാ​രി​പാ​ടി​ക​ൾ. എ​ട്ടി​നു രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന. യ​ഥാ​ക്ര​മം ഫാ.​ജോ​ണ്‍ വെ​ട്ടി​മ​ല​യി​ൽ, ഫാ.​ജോ​സ​ഫ് കെ.​എ​സ്. എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. രാ​ത്രി 7.30 മു​ത​ൽ ആ​ർ​സി​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബ യൂ​ണി​റ്റു​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ. ഒ​ന്പ​തി​നു രാ​വി​ലെ ആ​റി​നും എ​ട്ടി​നും ജ​പ​മാ​ല, ദി​വ്യ​ബ​ലി-​ഫാ.​നി​ധി​ൻ ആ​ന്‍റ​ണി. 10നു ​ബി​ജു ജോ​ർ​ജ് എ​സ്ജെ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നു താ​മ​ര​ശേ​രി രൂ​പ​ത മെ​ത്രാ​ൻ ഡോ.​റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​പ​മാ​ല, സ​മൂ​ഹ​ബ​ലി, നൊ​വേ​ന. രാ​ത്രി 7.30 മു​ത​ൽ ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ർ​മ​ൽ സ്കൂ​ൾ, കു​ടും​ബ​യൂ​ണി​റ്റു​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ. പ​ത്തി​നു രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി. എ​ട്ടി​നു ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, പ​ള്ളി അ​ങ്ക​ണ​ത്തി​ൽ കൊ​ടി​യേ​റ്റ്. 10നു ​ഫാ.​ജി​തി​ൻ ജോ​ണ്‍ സി​പി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​ണ്ണൂ​ർ രൂ​പ​ത മെ​ത്രാ​ൻ ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല, വൈ​ദി​ക​ർ, തീ​ർ​ത്ഥാ​ട​ക​ർ എ​ന്നി​വ​ർ​ക്കു ഗ്രോ​ട്ടോ​യി​ൽ സ്വീ​ക​ര​ണം. 6.30നു ​ബി​ഷ​പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വേ​ദി​യി​ൽ സ​മൂ​ഹ​ബ​ലി. രാ​ത്രി 8.30നു ​മെ​ഗാ​ഷോ. 11നു ​രാ​വി​ല ആ​റു മു​ത​ൽ 10 വ​രെ ദി​വ്യ​ബ​ലി. 10.30നു ​കോ​ഴി​ക്കാ​ട് രൂ​പ​ത മെ​ത്രാ​ൻ ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജെ​ൻ​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി. 5.30നു ​ജ​പ​മാ​ല, മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ര​ഥ പ്ര​ദ​ക്ഷി​ണം, വാ​ഴ്വ്. തി​രു​നാ​ൾ സ​ന്ദേ​ശം: ഫാ.​മാ​ത്യു ജോം​സ​ണ്‍ തോ​ട്ടു​ങ്ക​ൽ. രാ​ത്രി ഒ​ന്പ​തി​നു പാ​ല ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ നാ​ട​കം-​ജീ​വി​തം മു​ത​ൽ ജീ​വി​തം വ​രെ. 12നു ​വൈ​കു​ന്നേ​രം നാ​ലി​നു സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 4.30നു ​പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ കൊ​ടി​യി​റ​ക്ക​ൽ. അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ.​റി​ജോ​യ് പാ​ത്തി​വ​യ​ൽ. സ​ന്ദേ​ശം: ഫാ.​ക്ലാ​ർ​ക്ക്സ​ണ്‍ സേ​വ്യ​ർ. 13നും 14​നും വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ.​വി​ൻ​സ​ന്‍റ്, ഫാ.​സ​ജീ​വ് വ​ർ​ഗീ​സ്. 15നു ​രാ​വി​ലെ 10നു ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ.​ഡാ​നി ജോ​സ​ഫ്. വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന-​കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​തോ​മ​സ് പ​ന​യ്ക്ക​ൽ. 16നു ​രാ​വി​ലെ എ​ട്ടി​നും പ​ത്തി​നും ജ​പ​മാ​ല, ദി​വ്യ​ബ​ലി-​ഫാ.​സി​ബി ഒ​റ്റ​പ്ലാ​ക്ക​ൽ, ഫാ.​ജോ​സ​ഫ് പ്ലാ​ക്ക​ൽ ഒ​സി​ഡി. വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ.​മാ​ത്യു എ​ടാ​ട്ട്. 17നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ.​ആ​ന്‍റ​ണി പാ​ലി​യ​ത്ത​റ. 18നു ​വൈ​കു​ന്നേ​രം 4.30നു ​ഗ്രോ​ട്ടോ​യി​ൽ കൊ​ടി​യി​റ​ക്ക​ൽ. അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന-​ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്.

ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യം

മാ​ന​ന്താ​വ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റു​യും തി​രു​നാ​ൾ ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ 11 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ ദി​നം, രോ​ഗ​ശാ​ന്തി ദി​നം, ക​ർ​ഷ​ക ദി​നം, ശി​ശു​ദി​നം, ഇ​ട​വ​ക ദി​നം, സ​മ​ർ​പ്പി​ത ദി​നം, ദി​വ്യ​കാ​രു​ണ്യ ദി​നം, സം​ഘ​ട​ന ദി​നം തു​ട​ങ്ങി​യ​വ ന​ട​ക്കും. ഫെ​ബ്രു​വ​രി 10ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ ദി​വ്യ​ബ​ലി​ക്ക് ദ്വാ​ര​ക സി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 9.15ന് ​ആ​രും കൊ​തി​ക്കു​ന്ന മ​ണ്ണ് എ​ന്ന നാ​ട​കം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 11 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച ഭ​ക്ഷ​ണ​തോ​ടും കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ.​ആ​ഗ​സ്തി പു​ത്ത​ൻ​പു​ര, ഫാ.​നി​ധി​ൻ പാ​ല​ക്കാ​ട്ട്, ജോ​സ് മാ​ളി​യേ​ക്ക​ൽ, ജോ​ണി കൊ​ച്ചു​കു​ള​ത്തി​ൽ, ജോ​സ് വെ​ട്ടു​ക​ല്ലേ​ൽ, ജോ​സ് കൊ​ച്ചു​കു​ടി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.