കാ​വു​മ​ന്ദം ലൂ​ർ​ദ്മാ​താ ദേ​വാ​ല​യം
Sunday, January 26, 2020 12:51 AM IST
കാ​വു​മ​ന്ദം:​ ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 31 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ ആ​ഘോ​ഷി​ക്കും. 31നു ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല. 4.15നു ​വി​കാ​രി ഫാ.​ബി​ജു മാ​വ​റ കൊ​ടി​യേ​റ്റും. 4.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​സ​ന്തോ​ഷ് ഒ​റ​വ​റാ​ന്ത​റ. 6.30നു ​ക​ലാ​സ​ന്ധ്യ-​സി​എം​എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ.

ഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല. 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​സു​നി​ൽ വ​ട്ടു​കു​ന്നേ​ൽ. സ​ന്ദേ​ശം-​ഫാ.​ജെ​റി ഓ​ണം​പ​ള്ളി. 6.30നു ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​നു ആ​കാ​ശ​വി​സ്മ​യം. ര​ണ്ടി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 9.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​താ​മ​ര​ശേ​രി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ.​ജോ​ർ​ജ് മു​ണ്ട​നാ​ട്ട്. 11.30നു ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം-​ഫാ.​വി​ൻ​സ​ന്‍റ് കൊ​ര​ട്ടി​പ​റ​ന്പി​ൽ. 12.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.