പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Friday, January 24, 2020 12:06 AM IST
പു​ൽ​പ്പ​ള്ളി: ആ​ടി​ക്കൊ​ല്ലി ദേ​വ​മാ​താ എ​എ​ൽ​പി സ്കൂ​ളി​ൽ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ത്തി. മാ​നേ​ജ​ർ ഫാ.​പോ​ൾ എ​ട​യ​കൊ​ണ്ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ജോ​സ​ഫ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജാ​സ്മി​ൻ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ജ് ആ​ന്‍റ​ണി, ജ​യേ​ഷ് ജോ​സ്, ജൂ​ബി, സി​ജി, ജോ​മോ​ൻ ജോ​ർ​ജ്, ആ​തി​ര ജോ​ർ​ജ്, ജി​നി ജോ​സ്, ക്രി​സ് മാ​ത്യു, കെ.​ഇ. അ​ല​ൻ, അ​മ​ൽ രേ​വ​തി, നീ​ലാം​ബ​രി, അ​രു​ണി​മ, മൃ​ദൃ​ല, അ​ശ്വി​ൻ, ആ​ന​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​പ്ലൈ​കോ സൂ​പ്പ​ർ സ്റ്റോ​റു​ക​ളു​ടെ
ഉ​ദ്ഘാ​ട​നം ഇ​ന്ന്

ക​ൽ​പ്പ​റ്റ: കാ​വും​മ​ന്ദം, വാ​കേ​രി സ​പ്ലൈ​കോ സൂ​പ്പ​ർ സ്റ്റോ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഇ​ന്ന് നി​ർ​വ​ഹി​ക്കും. കാ​വും​മ​ന്ദം ബ​സ‌്സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന സൂ​പ്പ​ർ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10നു ​ന​ട​ത്തും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റാ​ണ് സൂ​പ്പ​ർ സ്റ്റോ​റാ​യി ഉ​യ​ർ​ത്തി​യ്ത്. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. വാ​കേ​രി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ് സൂ​പ്പ​ർ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തും.