നാ​ലു​വ​രി​പ്പാ​ത പ​ദ്ധ​തി അ​തി​വേ​ഗം ന​ട​പ്പി​ലാ​ക്ക​ണമെന്ന്
Friday, December 13, 2019 12:15 AM IST
മാ​ന​ന്ത​വാ​ടി:​മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ എ​യ​ർ​പോ​ർ​ട്ട് നാ​ലു​വ​രി​പ്പാ​ത പ​ദ്ധ​തി അ​തി​വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി​ക​സ​ന വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ടൗ​ണി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

എ​യ​ർ​പോ​ർ​ട്ട് വി​ക​സ​ന​ത്തി​ന് തു​ര​ങ്കം വ​യ്ക്കാ​നാ​ണ് കു​ബു​ദ്ധി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി​ക്കാ​ർ​ക്കു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​മ്മാ​ന​മാ​ണ് എ​യ​ർ​പോ​ർ​ട്ട് റോ​ഡെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ സി.​പി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ സ​രി​ത ബാ​ബു, ട്ര​ഷ​റ​ർ സ​ധു, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, ര​ജി​താ​ല​യം ര​വീ​ന്ദ്ര​ൻ, ഷാ​ജി ബാ​ബു, ഷാ​ന​വാ​സ് മാ​ന​ന്ത​വാ​ടി, എ​ൻ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി പ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.