എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാം
Monday, December 9, 2019 12:14 AM IST
ക​ൽ​പ്പ​റ്റ:​വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ 1998 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 2019 ഓ​ഗ​സ്റ്റ് വ​രെ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ക​ഴി​യാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 2020 ജ​നു​വ​രി 31 വ​രെ അ​ത​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ സീ​നി​യോ​റി​റ്റി​യോ​ടു​കൂ​ടി പു​തു​ക്കാം. ഈ ​കാ​ല​യ​ള​വി​ൽ എം​പ്ലോ​യ്മെ​ന്‍റ് വ​ഴി നി​യ​മ​നം ല​ഭി​ച്ച് യ​ഥാ​സ​മ​യം ഡി​സ്ചാ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്കാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും പ്ര​സ്തു​ത കാ​ല​യ​ള​വി​ൽ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട് റീ ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം: ഘോ​ഷ​യാ​ത്ര ന​ട​ത്തും

ക​ൽ​പ്പ​റ്റ: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു വി​ജ​യ​പ​ന്പ് പ​രി​സ​ര​ത്ത് സ​ഹ​കാ​രി​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യും പൊ​തു യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും. പൊ​തു​യോ​ഗം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ൽ​പ്പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി. ​സു​രേ​ഷ്ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​റ​ഹീം കേ​ര​ള ബാ​ങ്ക് വി​ശ​ദീ​ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.