ഷാ​ന​വാ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, November 22, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മു​ൻ എം​പി എം.​ഐ. ഷാ​ന​വാ​സി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു.
ഡി​സി​സി ഓ​ഫീ​സി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​സി. റോ​സ​ക്കു​ട്ടി, കെ.​കെ. ഷാ​ജു, പി.​പി. ആ​ലി, കെ.​കെ. ഏ​ബ്ര​ഹാം, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, ബി​നു തോ​മ​സ്, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ജി. ​വി​ജ​യ​മ്മ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ, മോ​യി​ൻ ക​ട​വ​ൻ, ചി​ന്ന​മ്മ ജോ​സ്, സി. ​ജ​യ​പ്ര​സാ​ദ്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ.​വി. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.