വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല സ​മ്മേ​ള​നം നാ​ളെ
Monday, November 18, 2019 12:35 AM IST
മാ​ന​ന്ത​വാ​ടി: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല സ​മ്മേ​ള​നം നാ​ളെ ചൂ​ട്ട​ക്ക​ട​വ് റി​വ​ർ ഡെ​യി​ൽ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. തു​ള​സി​ദാ​സ്, പി. ​പ്ര​സ​ന്ന​കു​മാ​ർ, ടി. ​ര​ത്നാ​ക​ര​ൻ, ടി. ​സു​രേ​ന്ദ്ര​ൻ, അ​ബ്ദു​ൽ മു​ത്ത​ലി​ബ്, എം.​എ​ൻ. ഭു​വ​ൻ​സിം​ഗ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 9.30നു ​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും 172 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി, രാ​ത്രി​യാ​ത്ര നി​രോ​ധ​നം തു​ട​ങ്ങിയ വിഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.