ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ്
Monday, November 18, 2019 12:35 AM IST
ക​ൽ​പ്പ​റ്റ:​ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. ജി​ന​ച​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ൻ.​ഒ. ദേ​വ​സി, കെ.​എ. സ്ക​റി​യ, ​സ​ന്തോ​ഷ്, കെ.​എ​സ്. ബാ​ബു, പി.​എം. ഷ​ബീ​റ​ലി, ജോ​സ് പ​ന​മ​ട, യു.​എ. ഖാ​ദ​ർ, ഡി. ​രാ​ജ​ൻ, ഒ.​ഇ. കാ​സിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ടി.​പി. ശ​ശി, എം.​സി. ര​വീ​ന്ദ്ര​ൻ, കെ. ​പ്ര​കാ​ശ​ൻ, കെ.​ബി. രാ​ജു​കൃ​ഷ്ണ, ജോ​ണ്‍ പ​ര​ത്തു​വ​യ​ൽ, മു​ഹ​മ്മ​ദു​കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


പീ​സ് ഫോ​റം രൂ​പീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: പൊ​തു​വാ​യ ത​ർ​ക്ക​വി​ഷ​യ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും നീ​തി​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പീ​സ് ഫോ​റം രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ഐ. തോ​മ​സ് (ചെ​യ​ർ​മാ​ൻ), സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍), കെ. ​മി​നി (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍), ഉ​ണ്ണി​കൃ​ഷ്ണ​ൻ ചീ​ക്ക​ല്ലൂ​ർ (ക​ണ്‍​വീ​ന​ർ), ബ​ഷീ​റ (ജോ​യ​ൻ​റ് ക​ണ്‍​വീ​ന​ർ), ശ​ശി​ധ​ര​ൻ (ജോ​യ​ൻ​റ് ക​ണ്‍​വീ​ന​ർ), ഫ്ള​യ്സി ജോ​സ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.