സൗ​ജ​ന്യ പ്ര​മേ​ഹ-​ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Monday, November 18, 2019 12:34 AM IST
ക​ൽ​പ്പ​റ്റ:​ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും പ്ര​സ്ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സൗ​ജ​ന്യ പ്ര​മേ​ഹ-​ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി.
ല​യ​ണ്‍​സ് ക്ല​ബ് പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​വി​നോ​ദ്ബാ​ബു, ടി.​വി. അ​ശോ​ക്, ഡോ.​റോ​ജേ​ഴ്സ് സെ​ബാ​സ്റ്റ്യ​ൻ, ഷി​ബു താ​മ​ര​ച്ചാ​ലി​ൽ, ഇ​സി​ജി ടെ​ക്നീ​ഷ്യ​ൻ ജി​ബി​ൻ ജോ​ർ​ജ്, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ. ​സ​ജീ​വ​ൻ, സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ല്ല, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പി​എം​എം​വി​വൈ അ​ദാ​ല​ത്തും എ​ൻ​റോ​ൾ​മെ​ന്‍റും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഐ​സി​ഡി​എ​സി​നു കീ​ഴി​ലു​ള്ള മീ​ന​ങ്ങാ​ടി, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും പി​എം​എം​വി​വൈ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 21ന് ​രാ​വി​ലെ 11 മു​ത​ൽ ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ൽ അ​ദാ​ല​ത്തും എ​ൻ​റോ​ൾ​മെ​ന്‍റും ന​ട​ത്തും.ഫോ​ണ്‍: 04936 222844, 8281999317.