ലോ​ക മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​യ​നാ​ട് ചാ​പ്റ്റ​ര്‍ രൂ​പീ​ക​രി​ച്ചു
Sunday, October 20, 2019 11:55 PM IST
ക​ല്‍​പ്പ​റ്റ:​ലോ​ക മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​യ​നാ​ട് ചാ​പ്റ്റ​ര്‍ രൂ​പീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഓ​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് സു​ജി​ത്ത് ശ്രീ​നി​വാ​സ്, സെ​ക്ര​ട്ട​റി സാ​ജു കു​ര്യ​ന്‍, വ​ള്ളു​വ​നാ​ട് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ക്കാ​ട​ന്‍, കോ​ഴി​ക്കോ​ട് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് കെ.​പി.​യു. അ​ലി, മി​ഡി​ല്‍ ഈ​സ്റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ഓ​മ​ന(​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍), .​വി.​പി. എ​ല്‍​ദോ(​പ്ര​സി​ഡ​ന്‍റ്്), ജോ​യി ജേ​ക്ക​ബ് മ​രി​യാ​ല​യം(​സെ​ക്ര​ട്ട​റി), വി.​എ​സ്. വ​ത്സ​രാ​ജ്(​ട്ര​ഷ​റ​ര്‍)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ജി​ല്ല​യി​ല്‍ കാ​ര്‍​ഷി​ക​ത്ത​ക​ര്‍​ച്ച​യ്ക്കു ആ​ക്കം​കൂ​ട്ടു​ന്ന വ​ന്യ​ജീ​വി​ശ​ല്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു ഭ​ര​ണാ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഥ​മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ്വാഭാവികവ​നം ന​ശി​പ്പി​ച്ച് ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളാ​ക്കി​യ​താ​ണ് വ​ന്യ​ജീ​വി ശ​ല്യം വ​ര്‍​ധി​ക്കു​ന്ന​തി​നു പ്ര​ധാ​ന​കാ​ര​ണ​മെ​ന്നു വി​ല​യി​രു​ത്തി.
എ​ക​വി​ള​ത്തോ​ട്ട​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കി മാ​വും പ്ലാ​വും ഉ​ള്‍​പ്പെ​ടെ ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​തു ഭാ​വി​യി​ല്‍ വ​ന്യ​ജീ​വി​ശ​ല്യം ഒ​ര​ള​വോ​ളം ല​ഘൂ​ക​രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു.