കേ​ര​ള കോ​ണ്‍​ഗ്ര​സ് -​എം നേ​തൃ​സം​ഗ​മം നടത്തി
Sunday, August 25, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​തൃ​സം​ഗ​മം എം.​ജി.​ടി ഹാ​ളി​ൽ ന​ട​ന്നു.​പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​പ്പ​ൻ നെ​ടു​ന്പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ടി.​യു. കു​രു​വി​ള, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ, വി. ​ജോ​ണ്‍ ജോ​ർ​ജ്, കെ.​എം. ദേ​വ​സ്യ, എ.​വി. മ​ത്താ​യി, ജോ​സ് ത​ല​ച്ചി​റ, പി. ​അ​ബ്ദു​ൽ​സ​ലാം, ജോ​സ​ഫ് ക​ള​പ്പു​ര, മ​ത്താ​യി ക​ടു​പ്പി​ൽ, വ​ർ​ഗീ​സ്, കെ.​ജെ. ത​ങ്ക​ച്ച​ൻ, അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ, സോ​ണി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.