പൊ​ള്ളാ​ച്ചി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Tuesday, July 16, 2019 10:35 PM IST
പു​ൽ​പ്പ​ള്ളി: ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​റ്റ​പ്പാ​ലം തേ​ൻ​കു​ന്നേ​ൽ മ​ർ​ക്കോ​സ്-​മോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ബേ​സി​ലാ​ണ്(21) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

പൊ​ള്ളാ​ച്ചി​യി​ൽ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ബേ​സി​ൽ സൈ​ക്കി​ളി​ൽ ടൗ​ണി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പി​ന്നി​ൽ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി​എ വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം ഇ​ന്നു 9.30ന് ​പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: നി​മി, ഹെ​മി.