കാ​ണാ​താ​യ വ​യോ​ധി​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Monday, June 24, 2019 10:44 PM IST
മാ​ന​ന്ത​വാ​ടി: കാ​ണാ​താ​യ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ന​ന്ത​വാ​ടി കു​റ്റി​മൂ​ല ത​ട​ത്തി​ൽ മാ​ത്യു (കു​ഞ്ഞേ​ട്ട​ൻ 72) നെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ കെ​എ​സ്ഇ​ബി യു​ടെ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് മാ​ത്യു​വി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മാ​ന​ന്ത​വാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ണ്ട്. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: സു​ജ, ഷി​ജു, ഷി​ബു. മ​രു​മ​ക്ക​ൾ: ബി​ജു, അ​ജി​ത, ഷൈ​നി.