ഹ​രി​തം സ​ഹ​ക​ര​ണം: വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു
Monday, June 24, 2019 12:12 AM IST
വൈ​ത്തി​രി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ച്ച്ഐ​എം യു​പി സ്കൂ​ൾ വ​ള​പ്പി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മേ​രി സാ​ലി,ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​ബി​ന്ദു, എ​സ്. ചി​ത്ര​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം

വൈ​ത്തി​രി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ൽ ഹി​ന്ദി അ​ധ്യാ​പ​ക​രെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഇ​ന്നു രാ​വി​ലെ 10.30ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണം.