ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ​ക്ക​യ​റി മ​ർ​ദി​ച്ച സം​ഭ​വം: നെ​ല്ലി​യ​ന്പ​ത്തു ആ​ക‌്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, June 24, 2019 12:11 AM IST
ന​ട​വ​യ​ൽ: നെ​ല്ലി​യ​ന്പം മു​ണ്ട​ത്താ​നം ജോ​ണ്‍​സ​നെ ര​ണ്ടു​മാ​സം മു​ന്പ് അ​ജ്ഞാ​ത​സം​ഘം വീ​ട്ടി​ൽ​ക്ക​യ​റി മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ക‌്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നും പോ​ലീ​സി​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താന്‌ വൈ​കി​യാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
വീ​ടി​നു സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ അ​ക്ര​മി​ക​ളെ​ന്നു ക​രു​തു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ വേ​ണ്ട​വി​ധം പ​രി​ശോ​ധി​ക്കാ​നും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പോ​ലീ​സ് ത​യാ​റാ​കാ​ത്ത​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്.​എം. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ്് തൊ​ണ്ടി​ക്കോ​ട​ൻ, ഇ​ബ്രാ​ഹിം ,ബി​ജു ഇ​ര​ട്ട​മു​ണ്ട​ക്ക​ൽ, വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.