യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Monday, June 24, 2019 12:11 AM IST
പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ റി​ഫ്ള​ക്ടീ​വ് വ​ർ​ക്ക്ഷോ​പ്പും സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ അ​ജി​ത് കു​മാ​ർ, എ​സ്ഐ എം.​കെ. സാ​ജു എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​പ്പും ന​ൽ​കി.
മ​നേ​ജ​ർ കെ.​ആ​ർ. ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​പി. ഗോ​വി​ന്ദ​ൻ​കു​ട്ടി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ്, എം.​ബി. ബാ​ബു, പ്ര​വീ​ണ്‍ ജേ​ക്ക​ബ്, എം.​ഡി. ബി​ന്ദു, അ​ർ​ച്ച​ന മ​നോ​ജ്, ലി​ജി​ഷ അ​നു​പം, വൈ​ശാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

മാ​ലി​ന്യം തള്ളല്‌:
പി​ഴ ചു​മ​ത്തി

ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ദ്ദ​ണ്ണ​മൂ​ല റോ​ഡി​നു​സ​മീ​പം മാ​ലി​ന്യം തള്ളിയ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​നു പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് പ്ര​കാ​രം 10,000 രൂ​പ പി​ഴ ചു​മ​ത്തി. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന വാ​ഹ​ന ഉ​ട​മ​യു​ടെ പേ​രി​ൽ 1,000 രൂ​പ​യും പി​ഴ​യി​ട്ടു.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ത വി​ജ​യ​ൻ അ​റി​യി​ച്ചു.