സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി
Sunday, June 23, 2019 12:38 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍​ബോ​സ്കോ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ഓ​ട്ടോ​മൊ​ബൈ​ൽ കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. പു​തി​യ ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്വീ​ക​ര​ണം ന​ൽ​കി. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​തോ​മ​സ് പൂ​വേ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ർ. രാ​ജേ​ഷ്കു​മാ​ർ, സു​നി​ൽ പോ​ൾ, അ​മ​ൽ ബാ​ബു, പി.​എ. ജി​ൻ​സി, ബ്ര​ദ​ർ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഴ്സ പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ ന​വാ​ഗ​ത​രു​മാ​യി പ​ങ്കു​വ​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.