നേ​ത്ര​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന്
Sunday, June 23, 2019 12:38 AM IST
മു​ട്ടി​ൽ: കൊ​ള​വ​യ​ലി​ൽ യം​ഗ് മെ​ൻ​സ് ക്ല​ബ് ആ​ൻ​ഡ് പ്ര​തി​ഭാ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​യും അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു സൗ​ജ​ന്യ നേ​ത്ര​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ​യാ​ണ് ക്യാ​ന്പ്. ഫോ​ണ്‍: 9645611963, 7025573214.