പ​ഴ​കി​യ മ​ത്സ്യം ക​ട​മാ​ൻ​തോ​ട്ടി​ൽ ത​ള്ളി: നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി
Wednesday, June 12, 2019 12:19 AM IST
പു​ൽ​പ്പ​ള്ളി:​ക​ട​മാ​ൻ​തോ​ട്ടി​ൽ പ​ഴ​കി​യ മ​ത്സ്യം ത​ള്ളി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ലും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി.
ചീ​ഞ്ഞു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ഒ​രു ക്വി​ന്‍റ​ലോ​ളം മ​ത്സ്യം തോ​ട്ടി​ൽ ആ​ന​പ്പാ​റ ചെ​ക്ക്്ഡാം പ​രി​സ​ര​ത്തു ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് ത​ള്ളി​യ​ത്. അ​ല​ക്കാ​നും കു​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കു വി​ന​യാ​യി. തോ​ട്ടി​ൽ ഒ​ഴു​ക്ക് കു​റ​വാ​യ​തി​നാ​ൽ പ​ഴ​കി​യ മ​ത്സ്യം കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്.രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം മൂ​ലം തോ​ടി​നു സ​മീ​പം നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.