റി​മാ​ൻ​ഡ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു
Monday, April 15, 2019 12:17 AM IST
മാ​ന​ന്ത​വാ​ടി: ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച റി​മാ​ൻ​ഡ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു. അ​ടി​പി​ടി​ക്കേ​സി​ൽ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലു​ള്ള കേ​ണി​ച്ചി​റ സ്വ​ദേ​ശി അ​നീ​ഷാ​ണ്(22)​ക​ഴി​ഞ്ഞ രാ​ത്രി ഏ​ഴ​ര​യോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്.
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​ശേ​ഷം ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​യി​ൽ അ​ധി​കൃ​ത​രും പോ​ലീ​സും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.