ഡികെടിഎഫ് കണ്വൻഷൻ നടത്തി
1512422
Sunday, February 9, 2025 5:35 AM IST
പുൽപ്പള്ളി: ഡികെടിഎഫ് മണ്ഡലം കണ്വൻഷൻ നടത്തി. കെപിസിസി നിർവാഹകസമിതിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി, ഷാജി ചുള്ളിയോട്, എൻ.യു. ഉലഹന്നാൻ, വർഗീസ് മുരിയൻകാവിൽ, ടി.എസ്. ദിലീപ്കുമാർ, സുന്ദർരാജ് എടപ്പെട്ടി, സി.ഡി. തങ്കച്ചൻ,
മാത്യു ഉണ്ണിയാപ്പിള്ളി, ടി.കെ. രാധാകൃഷ്ണൻ, റെജി പുളിംകുന്നേൽ, മണി പാന്പനാൽ, ജോളി നരിതൂക്കിയിൽ, ജോമറ്റ് കോതവഴിക്കൽ, ഏലിക്കുട്ടി, ഷിജോ കൊട്ടുകാപ്പിള്ളി, ലിനിഷ് ഫിലിപ്, മുരളി പുറത്തൂട്ട്, സാബു ഫിലിപ്പ്,
മേരി ചെരുവിൽ, ശോഭന സുകു, ജോയ് പുളിക്കൽ, ശ്രീദേവി മുല്ലയ്ക്കൽ, രചിത്ര, ജയ കുട്ടപ്പൻ, അർച്ചന ജയൻ എന്നിവർ പ്രസംഗിച്ചു. ഡികെടിഎഫ് മണ്ഡലം പ്രസിഡന്റായി എം. സിജു ചുമതലയേറ്റു.