കുടുംബ കോടതി സിറ്റിംഗ് ഏഴിന്
1511688
Thursday, February 6, 2025 5:37 AM IST
കൽപ്പറ്റ: കുടുംബ കോടതി ജഡ്ജ് കെ.ആർ. സുനിൽ കുമാർ ഏഴിന് സുൽത്താൻ ബത്തേരിയിലും 15ന് മാനന്തവാടി കോടതിയിലും സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സിറ്റിംഗ്.