പുൽപ്പള്ളിയിൽ"മഹിളാ സാഹസ്’ ക്യാന്പ് നടത്തി
1460748
Saturday, October 12, 2024 5:00 AM IST
പുൽപ്പള്ളി: മീനങ്ങാടി ബ്ലോക്ക് "മഹിളാ സാഹസ് ക്യാന്പ്’ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് ജാൻസി സണ്ണി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.പി. നജീബ്, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, രാധ ഹരിദാസ്, ബേബി പയ്യാനിക്കൽ, സി.പി. ജോയ്, ഷിജി ശ്രീനിവാസൻ, സന്ധ്യ ലിഷു, ഗിരിജ മോഹൻദാസ്,
ഷിനോജ് കടുപ്പിൽ, മനോജ് ഉതുപ്പാൻ, മധു സെബാസ്റ്റ്യൻ, ജോഷി കുരീക്കാട്ടിൽ, മനോജ് കടുപ്പിൽ, വി.എം. പൗലോസ്, സജി പെരുന്പിൽ, പ്രിയ വേണു, ഡെയ്സി ജയിംസ് എന്നിവർ പ്രസംഗിച്ചു.