അ​ന്പ​ല​വ​യ​ൽ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം അ​ഞ്ചി​ന്
Sunday, December 3, 2023 7:26 AM IST
ക​ൽ​പ്പ​റ്റ: 1948 ഡി​സം​ബ​ർ മൂ​ന്നി​ന് സ്ഥാ​പി​ത​മാ​യ അ​ന്പ​ല​വ​യ​ൽ ഗ​വ.​വോ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മാ​ർ​ച്ച് 31ന് ​ആ​രം​ഭി​ച്ച പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം അ​ഞ്ചി​ന് സ​മാ​പി​ക്കും. ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം, സാ​ഹി​ത്യോ​ത്സ​വം, പൂ​ർ​വാ​ധ്യാ​പ​ക-​വി​ദ്യാ​ർ​ത്ഥി സം​ഗ​മം തു​ട​ങ്ങി 75 വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ പി​ന്നി​ട്ടാ​ണ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സു​രേ​ഷ് താ​ളൂ​ർ, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​മീ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​ര​ഘു, പ്രി​ൻ​സി​പ്പ​ൽ പി.​ജി. സു​ഷ​മ, ഹെ​ഡ്മി​സ്ട്ര​സ് കെ.​വി. ബി​ന്ദു, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​കെ. ജോ​ണി, പ്ര​മോ​ദ് ബാ​ല​കൃ​ഷ്ണ​ൻ, എം.​കെ. മ​ധു​സൂ​ദ​ന​ൻ, പി.​ആ​ർ. വി​നേ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഗോ​ത്രോ​ത്സ​വം ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ. ​ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി ആ​ർ​ട്ടി​സ്റ്റ് അ​നു​ശ്രീ മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​വീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു നി​ർ​വ​ഹി​ക്കും. ന​വീ​ക​രി​ച്ച വി​എ​ച്ച്എ​സ്ഇ കെ​ട്ടി​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള കോ​ണ്‍​ക്രീ​റ്റ് ന​ട​പ്പാ​ത ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത് നി​ർ​വ​ഹി​ക്കും.

പ്ലാ​റ്റി​നം ജൂ​ബി​ലി സ്മ​ര​ണി​ക ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സീ​ത വി​ജ​യ​ൻ പ്ര​കാ​ശ​നം ചെ​യ്യും. പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി പ്ര​ഖ്യാ​പ​നം സു​രേ​ഷ് താ​ളൂ​ർ ന​ട​ത്തും. വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക എ.​വി. ബി​ന്ദു, അ​ധ്യാ​പ​ക​രാ​യ ഷാ​ജി തോ​മ​സ്, കെ. ​രേ​ണു​ക എ​ന്നി​വ​രെ​യും പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​ത്തി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​ർ​മാ​രാ​യ അ​യ്യൂ​ബ് കേ​ച്ചേ​രി, ടി.​കെ. പു​ഷ്പ​രാ​ജ​ൻ എ​ന്നീ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സം​ഗീ​ത സം​വി​ധാ​യ​ക​നും ഗ​സ​ൽ ഗാ​യ​ക​നു​മാ​യ ഇ​ഷാ​ൻ ദേ​വ് ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് അ​ര​ങ്ങേ​റും.