സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Saturday, April 1, 2023 11:28 PM IST
പു​ൽ​പ്പ​ള്ളി: യു​ഡി​എ​ഫ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പാ​ടി​ച്ചി​റ​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രാ​യ പാ​ർ​ല​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​ഡി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. അ​സീ​സ്, മാ​ത്യു ക​ടു​പ്പി​ൽ, പി.​കെ. വി​ജ​യ​ൻ, ബീ​ന ക​രു​മാം​കു​ന്നേ​ൽ, ജോ​യി വാ​ഴ​യി​ൽ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, തോ​മ​സ് പാ​ഴൂ​ക്കാ​ല, പി.​കെ. ജോ​സ് ,ജോ​ർ​ജ് എ​ട​പ്പാ​ട്ട്, ജോ​സ് നാ​മ​റ്റം, സു​നി​ൽ പാ​ല​മ​റ്റം, ജോ​മ​റ്റ് വാ​ദ്യ​ത്ത്, സി.​ഡി. ത​ങ്ക​ച്ച​ൻ, കെ.​പി. ജോ​സ് ,കു​ര്യാ​ച്ച​ൻ പ്ലാ​ക്കി​യി​ൽ, ലി​ല്ലി ത​ങ്ക​ച്ച​ൻ, ഷി​നു ക​ച്ചി​റ​യി​ൽ, ഷി​ജോ​യി മാ​പ്പി​ള​ശേ​രി, മോ​ളി ജോ​സ്,പു​ഷ്പ​വ​ല്ലി നാ​രാ​യ​ണ​ൻ, ജോ​സ് ക​ണ്ടം​തു​രു​ത്തി, ജോ​സ​ഫ് ത​ട്ടാം​പ​റ​ന്പി​ൽ,
ഷി​നോ ക​ടു​പ്പി​ൽ, അ​ഭി​ജി​ത് തെ​ക്ക​നാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.